കൈകൾക്കും വേദന; ആരോഗ്യമന്ത്രി ഇന്നും ആശുപത്രിയിൽ തുടർന്നേക്കും; മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും
കണ്ണൂർ: കെഎസ്‌യു പ്രതിഷേധത്തിനിടെ സംഘർഷത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്നും ആശുപത്രിയിൽ തുടർന്നേക്കുമെന്ന് സൂചന. എംആർഐ പരിശോധനയിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ല.…





