ഇൻസ്റ്റാഗ്രാമിൽ 100 ദശലക്ഷം ഫോളോവേഴ്സുള്ള ലോക നേതാവായി മോദി, ട്രംപിന്‍റെ ഇരട്ടി; ചരിത്രനേട്ടം
ന്യൂഡൽഹി: ഇൻസ്റ്റാഗ്രാമിൽ 100 ദശലക്ഷം ഫോളോവേഴ്‌സ് എന്ന ചരിത്രനേട്ടവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നേട്ടം പിന്നിടുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ നേതാവാണ്…




